Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ ആൻറിജൻ...

കൊയിലാണ്ടിയിൽ ആൻറിജൻ ടെസ്​റ്റിൽ ഒരു പോസിറ്റിവ്

text_fields
bookmark_border
കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആൻറിജൻ ടെസ്​റ്റിൽ ഒര​ു പോസിറ്റിവ്. പുളിയഞ്ചേരി സ്വദേശിനിയുടേതാണ് പോസിറ്റിവായത്. ഇവിടെ നേരത്തേ ഒരു കുടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവങ്ങൂർ ആരോഗ്യ കേന്ദ്രത്തി​ൻെറ കീഴിൽ 95 പേർക്ക് ആൻറിജൻ ടെസ്​റ്റും 107 പേർക്ക് ആർ.ടി.പി.സി.ആറും നടത്തി. ആർ.ടി.പി.സി ഫലം ലഭ്യമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story