Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം...

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വരുന്നു

text_fields
bookmark_border
കുന്ദമംഗലം: കേരഗ്രാമം പദ്ധതിയില്‍ കുന്ദമംഗലം പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കൽ, കര്‍ഷകര്‍ക്ക് വളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഈ വർഷം തിരുവള്ളൂര്‍, കൂരാച്ചുണ്ട്, കുരുവട്ടൂര്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്​ എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story