Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓർമമരം നട്ടു

ഓർമമരം നട്ടു

text_fields
bookmark_border
ഫറോക്ക്: എം.പി. വീരേന്ദ്ര കുമാറി​ൻെറ 84ാം ജന്മവാർഷികത്തിൽ എൽ.ജെ.ഡി ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി നല്ലൂർ അമ്പലങ്ങാടിയിൽ വൃക്ഷത്തൈ നട്ടു. മണ്ഡലം പ്രസിഡൻറ്​ എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വി. അബ്​ദുൽ അലി, എ.പി. ശിവദാസൻ, പി. സിദ്ദീഖ്, കെ.സി. ഇസ്മാഈൽ, കെ. വിശ്വനാഥൻ, മണലൊടി ഗഫൂർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്തു ഫറോക്ക്: വെൽഫെയർ പാർട്ടി കുണ്ടായിത്തോട് കരിമ്പാടം യൂനിറ്റി​ൻെറ നേതൃത്വത്തിൽ കോളനിയിലെ നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്തു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ്​ എം.എ. ഖയ്യൂം ഉദ്ഘാടനം നിർവഹിച്ചു. കരിമ്പാടം ബൂത്ത് കൺവീനർ സി.പി. അനൂപ്, രാധാകൃഷ്ണൻ കരിമ്പാടം, എ. ഷിയാസ് , സി. മുഫീന, ചീർപ്പിങ്ങൽ കുഞ്ഞാലി, എസ്.എസ്. സുൽഫത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story