Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുമണ്ണയിൽ പന്നി കൃഷി...

പെരുമണ്ണയിൽ പന്നി കൃഷി നശിപ്പിച്ചു

text_fields
bookmark_border
പന്തീരാങ്കാവ്: പെരുമണ്ണ അരമ്പ ചാലിൽ വാസുദേവൻ നായരുടെ വീട്ടുവളപ്പിലെ കൃഷി പന്നിയിറങ്ങി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് കുലയെത്താറായ ഇരുപതോളം വാഴ, തെങ്ങിൻ തൈകൾ, ചേന കൃഷി തുടങ്ങിയവ നശിപ്പിച്ചത്​. സമീപത്തെ കാട് നിറഞ്ഞ പറമ്പ് പന്നി, മയിൽ, കുരങ്ങ് തുടങ്ങിയവയുടെ വിഹാരകേന്ദ്രമാണ്. വയലുകളിലും പുരയിടങ്ങളിലും കൃഷിയിറക്കിയ കർഷകർക്കിത് ആശങ്കയുയർത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story