Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ പ്രവർത്തകരുടെ...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം

text_fields
bookmark_border
കോഴിക്കോട്: കോവിഡ് വ്യാപനത്തി​ൻെറ ഗുരുതര സഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലഡ് പേഷ്യൻറ്​സ് പ്രൊട്ടക്​ഷൻ കൗൺസിൽ സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ഡോക്ടർമാർക്കും നഴ്സുമാർക്കും കോവിഡ് ബാധിക്കുകയും കൂട്ടത്തോടെ ക്വാറൻറീനിൽ പോകുകയും ചെയ്യുന്ന സംഭവങ്ങൾ അതീവ ആശങ്ക സൃഷ്​ടിക്കുന്നതുമാണ്. ഇത് ആരോഗ്യ സേവനങ്ങളുടെ താളം തെറ്റാനിടയാക്കും. സുരക്ഷ പാളിച്ച എവിടെയൊക്കെയാണ് സംഭവിക്കുന്നതെന്ന് പരിശോധിക്കണം. രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടാൻ ഇടയാക്കാതെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story