Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീനഗറിൽ രണ്ട്​ ഭീകരർ ...

ശ്രീനഗറിൽ രണ്ട്​ ഭീകരർ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീ​ന​ഗ​ർ: ജ​മ്മു- ക​ശ്​​മീ​രി​ൽ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ശ്​​​​ക​റെ ത്വ​യ്യി​​ബ​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ഉ​ൾ​​പ്പെ​ടെ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ന്​ പ​രി​സ​ര​ത്താ​ണ്​ സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ സു​ര​ക്ഷ​സേ​ന ര​ൺ​ബീ​ർ​ഗ​ഢ്​ വ​ള​യു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​തോ​ടെ തി​രി​ച്ചു​വെ​ടി​െ​വ​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​ന​ഗ​റി​ലെ സൊ​സീ​ത്​ സ്വ​ദേ​ശി​യാ​യ ഇ​ഷ്​​ഫാ​ഖ്​ റാ​ശി​ദ്​ ആ​ണ്​ കൊ​ല്ല​പ്പെ​ട്ട ഒ​രാ​ൾ. 2018 മു​ത​ൽ ക​ശ്​​മീ​ർ താ​ഴ്​​വ​ര​യി​ലെ ല​ശ്​​​ക​ർ ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
TAGS:
Next Story