Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 5:28 AM IST Updated On
date_range 26 July 2020 5:28 AM ISTകർഷകൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കാസർകോട്: കർഷകനെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബായാർ പെർവാടിയിലെ ഗണേഷ് കുമാറിനെയാണ് (55) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാരായണ ജോഷി- ശങ്കരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മഹമൂദ് കുദൂസ് കാസർകോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറും നെല്ലിക്കുന്ന് ജങ്ഷന് സമീപത്തെ കുദൂസ് ഹൗസിലെ മഹമൂദ് കുദൂസ് (55) നിര്യാതനായി. ഇന്നലെ രാവിലെ ജോലിക്ക് പോകാൻ തയാറെടുക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. പരേതനായ മുഹമ്മദ് കുഞ്ഞി കുദൂസിൻെറയും ജമീലയുടെയും മകനാണ്. ഭാര്യ: സാഹിറ. മക്കൾ: ജവാസ്, ജാവിദ്, ജുനൈദ്, ജംഷീദ്. മരുമക്കൾ: സുൽത്താന, സൗജാന. സഹോദരങ്ങൾ: സലീം, ഹമീദ്, നിസാർ. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ. നബീസ തൃക്കരിപ്പൂർ: പരേതനായ മുസ്തഫയുടെ ഭാര്യ ആയിറ്റിയിലെ എ.ജി. നബീസ (60) നിര്യാതയായി. മക്കൾ: അക്ബർ (ടൗൺ എഫ്.സി തൃക്കരിപ്പൂർ), ഹൂറുന്നിസ. മരുമക്കൾ: പി.പി. മുസ്തഫ, സഫീന. Obit Nabeesa tkp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story