Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമകളും മരിച്ചു

മകളും മരിച്ചു

text_fields
bookmark_border
കോഴിക്കോട്​: മരിച്ചശേഷം കോവിഡ്​ സ്​ഥിരീകരിച്ച സ്​ത്രീയുടെ . കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയാബിയുടെ മകൾ ഷാഹിദയാണ് (52) വെള്ളിയാഴ്​ച രാത്രി എ​േട്ടാടെ മരിച്ചത്​. അർബുദ ബാധയെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഇവരുടെ സ്രവം കോവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഫലം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും​ ആരോഗ്യവകുപ്പ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story