Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിറാജ് മേൽപാലവും...

സിറാജ് മേൽപാലവും തുരങ്കപാതയും കൊടുവള്ളിക്ക് ഗുണകരമല്ലെന്ന്

text_fields
bookmark_border
കൊടുവള്ളി: നിർദിഷ്​ട സിറാജ് മേൽപാലവും തുരങ്കപാതയും കൊടുവള്ളിക്ക് ഗുണകരമല്ലെന്ന വാദവുമായി ഒരുവിഭാഗം ഭൂവുടമകൾ രംഗത്ത്. പാലം ജുമാമസ്ജിദുവരെ നിർമിക്കുന്നതും ഹൈവേ വീതികൂട്ടുന്നതും ഗുണകരമാണെന്നിരിക്കെ ​െപട്രോൾ പമ്പുവരെ നീളുന്ന തുരങ്കപാത ആശങ്കക്കിടവരുത്തുന്നതും അപകടം വരുത്തുന്നതുമാണെന്നാണ് ഭൂവുടമകൾ പറയുന്നത്. സിറാജ് മേൽപാലം പ്രാവർത്തികമാക്കി തുരങ്കത്തിനു പകരം നിലവിലുള്ള ഹൈവേ ​െപട്രോൾ പമ്പ് മുതൽ പഴയ ആർ.ടി ഓഫിസ് വരെ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കേണ്ടതെന്നും ഇവർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story