Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 5:28 AM IST Updated On
date_range 25 July 2020 5:28 AM ISTകെ. മുരളീധരൻ എം.പി കോവിഡ് പരിശോധനക്ക് വിധേയനായി
text_fieldsbookmark_border
തലശ്ശേരി: വടകര ലോക്സഭാംഗം കെ. മുരളീധരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് വിധേയനായി. െവള്ളിയാഴ്ച രാവിലെ കാറിലെത്തിയ എം.പി തലശ്ശേരി കോട്ടക്ക് സമീപം ഇറങ്ങി ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു. ഫലം പിന്നീട് ലഭിക്കും. കഴിഞ്ഞദിവസം മണ്ഡലത്തിലെ ഒരു ഡോക്ടറുടെ വിവാഹച്ചടങ്ങിൽ എം.പി പങ്കെടുത്തിരുന്നു. ഇതേതുടർന്ന് ക്വാറൻറീനിൽ പോകാൻ കോഴിക്കോട് ജില്ല കലക്ടർ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story