Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കോടി കണ്ടെയ്ൻമെൻറ്...

കക്കോടി കണ്ടെയ്ൻമെൻറ് സോൺ

text_fields
bookmark_border
കക്കോടി കണ്ടെയ്ൻമൻെറ് സോൺ കക്കോടി: ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കണ്ടെയ്ൻമൻെറ് സോണായി. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് േകാവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്​. ഗൃഹനാഥനും ഭാര്യക്കും മകനുമാണ് കോവിഡ്​ സ്ഥിരീകരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ജൂലൈ 14ന് ഡിസ്ചാർജായി വീട്ടിൽ എത്തിയതായിരുന്നു. കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ക​േക്കാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കൽ കോളജിലെ പരിശോധനയിലാണ് കോവിഡ്​ സ്ഥിരീകരിച്ചത്. വീട്ടിലെ മറ്റു രണ്ടുപേരെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക്​ അയച്ചു. ഇവരുമായി നേരിട്ട് ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി വരുന്നു. പലരും ഹോം ക്വാറൻറീനിൽ പ്രവേശിച്ചു.
Show Full Article
TAGS:
Next Story