Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികളെ...

പ്രവാസികളെ വിരുന്നൂട്ടി എളയടത്തെ യുവാക്കൾ

text_fields
bookmark_border
കടമേരി: ക്വാറൻറീനിൽ തനിച്ചുകഴിയുന്ന പ്രവാസികൾക്ക് ആശ്വാസമായി എളയടത്തെ യുവജന കൂട്ടായ്മകൾ. യൂത്ത് ലീഗ്, വാട്സ്ആപ്​ കൂട്ടായ്മ, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളാണ് പ്രവാസികൾക്ക് തണലായത്. യൂത്ത് ലീഗി​ൻെറ ആഭിമുഖ്യത്തിൽ രണ്ടു ഘട്ടങ്ങളായി ഉച്ചഭക്ഷണം, ഒരുദിവസത്തെ മുഴുവൻ ഭക്ഷണം നൽകിയപ്പോൾ, ബ്ര​േദഴ്​സ് വാട്സ്ആപ് കൂട്ടായ്മ വക ഫ്രൂട്ട് കിറ്റും ചെങ്ങായിമാർ കൂട്ടായ്മ വക രാത്രി ഭക്ഷണവും ഖത്തറിലെ പാണ്ട സൂപ്പർ മാർക്കറ്റ് വക ഉച്ച ഭക്ഷണവും എസ്.കെ.എസ്.എസ്.എഫ് എളയടം ശാഖ കമ്മിറ്റി വക 'സ്നേഹ സൽക്കാരം' എന്ന പേരിൽ അറുപതോളം പ്രവാസികൾക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് എളയടം ശാഖ സ്നേഹ സമ്മാനം എസ്.വൈ.എസ് ശാഖ പ്രസിഡൻറ്​ കെ.കെ. ഹക്കീം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുഹൈൽ സലാം, കെ.കെ. ജബ്ബാർ, ബഷീർ കൈതക്കണ്ടി, എൻ.കെ. ജാസിം, വി.പി. നജീബ്, കെ.കെ. റുമൈസ്, വി.പി. അർഷാദ്​, പി.പി. റാഹിൽ, ഷാനിഫ്, സാദിഖ്, കെ.പി റാഹിൽ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story