Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTഉഴവൂർ വിജയൻ അനുസ്മരണം
text_fieldsbookmark_border
മേപ്പയൂർ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയൻെറ മൂന്നാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നാരായണൻ മേലാട്ട് അധ്യക്ഷത വഹിച്ചു. ഇ.എം. ശങ്കരൻ, ടി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story