Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലസ്​ വൺ പ്രവേശനം...

പ്ലസ്​ വൺ പ്രവേശനം വൈകിയേക്കും

text_fields
bookmark_border
തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശന നടപടികൾ നീട്ടി​െവച്ചേക്കും. വെള്ളിയാഴ്​ച ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുമെന്നാണ്​ നേരത്തേ വിദ്യാഭ്യാസമന്ത്രി അറിയിച്ചത്​. എന്നാൽ, തുടർച്ചയായ ലോക്ഡൗൺ മൂലം പ്രവേശന വിജ്​ഞാപനം തയാറാക്കുന്നതുൾപ്പെടെ നടപടികൾ വൈകിയ സാഹചര്യത്തിലാണ്​ ഏതാനും ദിവസത്തേക്ക്​ നീട്ടാൻ ആലോചിക്കുന്നത്​. വിദ്യാർഥികൾക്ക്​ വീട്ടിലിരുന്നുതന്നെ അപേക്ഷ സമർപ്പണം പൂർത്തിയാക്കാനുള്ള ക്രമീകരണവും പോർട്ടലിൽ വരുത്തുന്നുണ്ട്​. എസ്.എസ്​.എൽ.സി പുനർമൂല്യനിർണയവും പൂർത്തിയായിട്ടില്ല.
Show Full Article
TAGS:
Next Story