Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കാളിയിലെ കടകൾ...

മുക്കാളിയിലെ കടകൾ പൂര്‍ണമായും അടച്ചിടും

text_fields
bookmark_border
അഴിയൂര്‍: കോവിഡ് പോസിറ്റിവായ ആളുടെ സമ്പര്‍ക്ക സാധ്യത, മുക്കാളി ടൗണില്‍ മെഡിക്കല്‍ ഷോപ്​ ഒഴികെയുള്ള കടകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അഴിയൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ കെ.എസ്.ഇ.ബി ജീവനക്കാരന് മുക്കാളിയില്‍ പഴക്കുല വില്‍ക്കുന്ന കടയുമായി ബന്ധമുള്ളതിനാലും സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്ന സാഹചര്യത്തിലുമാണ്​ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മുക്കാളി ടൗണിലെ കടകള്‍ അടച്ചിടുന്നത്. ജൂലൈ 19നുശേഷം മുക്കാളിയിലെ കുലക്കച്ചവട സ്ഥാപനത്തിലെത്തിയവര്‍ അഴിയൂര്‍ പി.എച്ച്.സിയുമായി ബന്ധപ്പെടണം. ഫോണ്‍: 8281366884.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story