Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതു ഗതാഗതത്തിൽ...

പൊതു ഗതാഗതത്തിൽ അടിയന്തര മുൻകരുതലിന്​ നിർദേശം

text_fields
bookmark_border
സ്​കൂൾ ബസ്​ ലഭ്യമാക്കണമെന്നും കലക്​ടറുടെ ഉത്തരവ്​ കോഴിക്കോട്​: കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തിലും ടാക്​സിയിലും അടിയന്തര മുൻകരുതൽ നടപടിക്ക്​ ജില്ല കലകട്​റുടെ നിർദേശം. 27നകം നടപടികളുണ്ടാവണമെന്ന്​ കലക്​ടർ സാംബശിവ റാവു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ടാക്​സിയടക്കമുള്ളവയിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ അക്രയിലിക്​ ഷീറ്റ്​ മറയുണ്ടാവണം. എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കരുത്​. മാസ്​ ഉപയോഗിക്കുകയും ഹാൻഡ്​​ സാനിറ്റൈസർ ലഭ്യമാക്കുകയും ഓരോ യാത്രക്കുശേഷവും അണുമുക്തമാക്കുകയും ​േവണം. സമൂഹ വ്യാപന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിച്ച്​ ചികിത്സക്കു കൊണ്ടുപോവാൻ ഒാരോ തദ്ദേശ സ്​ഥാപനത്തിലും ഒരു സ്​കൂൾ ബസെങ്കിലും ലഭ്യമാക്കണം. ബസിൽ അക്രയിലിക്​ സ്​ക്രീൻ വേണമെന്നും ഡ്രൈവറുടെയടക്കം ചെലവ്​ സ്​കൂൾ വഹിക്കണമെന്നും ഡി.ഡി.ഇയും ആർ.ടി.ഒയും ഇതിന്​ നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story