Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 5:28 AM IST Updated On
date_range 23 July 2020 5:28 AM ISTബന്ദിപ്പൂർ വനത്തിൽ കടുവയുടെ ജഡം
text_fieldsbookmark_border
ഗൂഡല്ലൂർ: മുതുമല കടുവസങ്കേതത്തോട് തൊട്ടുകിടക്കുന്ന കർണാടകയുടെ ബന്ദിപ്പൂർ കടുവസങ്കേതത്തിൽ കടുവയുടെ ജഡം കണ്ടെത്തി. ഒമ്പതു വയസ്സുള്ള ആൺകടുവയുടെ ജഡമാണ് വനപാലകർ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നാഗരാജ് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തീറ്റയൊന്നുമില്ലാതെ വയറ്റിലുണ്ടായ പുണ്ണാണ് കടുവ ചാവാനിടയായതെന്ന് വ്യക്തമാക്കി. വനപാലകർ മേൽനടപടികൾ സ്വീകരിച്ചു. GDR TIGER: ബന്ദിപ്പൂർ വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ ജഡം വനംവകുപ്പ് അധികൃതർ പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story