Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭകളെ അനുമോദിച്ചു

പ്രതിഭകളെ അനുമോദിച്ചു

text_fields
bookmark_border
കൊടിയത്തൂർ: കാരക്കുറ്റി തണൽ ​െറസിഡൻറ്​സ്​ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. വിദ്യാർഥികളുടെ വീട്ടിലെത്തിയാണ് ഉപഹാരങ്ങൾ നൽകിയത്. തണൽ പ്രസിഡൻറ്​ റസാഖ് കൊടിയത്തൂർ, പി.ടി. അബൂബക്കർ, അബ്​ദുൽ സലാം ചാലിയാർ, ഇ. അബ്​ദുൽ അസീസ്, പി.പി. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story