Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്വാറൻറീൻ: സർക്കാർ...

ക്വാറൻറീൻ: സർക്കാർ പിടിവാശി ഉപേക്ഷിക്കണം -സോളിഡാരിറ്റി

text_fields
bookmark_border
കോഴിക്കോട്: ക്വാറൻറീൻ കേന്ദ്രങ്ങൾ നൽകാൻ തയാറായ സന്നദ്ധ സംഘടനകളെ അകറ്റിനിർത്തിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്​ സോളിഡാരിറ്റി ജില്ല സെക്ര​ട്ടേറിയറ്റ്. അടിയന്തരമായി ക്വാറൻറീൻ കേന്ദ്രങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഇബ്നുഹംസ, ഷാഹുൽ ഹമീദ്, സാബിർ തങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story