Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോമിയോ ഇമ്യൂണിറ്റി...

ഹോമിയോ ഇമ്യൂണിറ്റി ബൂസ്​റ്റര്‍ നല്‍കി

text_fields
bookmark_border
വടകര: കോവിഡ് വ്യാപനം തടയുന്നതിനായി ശരീരത്തി‍ൻെറ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഹോമിയോ ഇമ്യൂണിറ്റി ബൂസ്​റ്റര്‍ മരുന്ന് വടകര സ്​റ്റേഷനിലെ പൊലീസുകാര്‍ക്ക് വിതരണം ചെയ്തു. ഇതിനായുള്ള ഹോമിയോ മരുന്ന് ഡോ. വൈഷ്ണവ് വടകര സി.ഐ പി.എസ്. ഹരീഷിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story