Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീചേതന വെബിനാർ

സ്ത്രീചേതന വെബിനാർ

text_fields
bookmark_border
കോഴിക്കോട്​: സ്ത്രീചേതന സംഘടിപ്പിച്ച വെബിനാറിൽ ഗവ. മൻെറൽ ഹെൽത്ത് സൻെറർ സൈക്യാട്രിക് സോഷ്യൽ വർക്കർ ഡോ. സി.കെ. ശ്രീപ്രിയ 'സന്തോഷപ്രദമായ ജീവിതം കോവിഡ് കാലത്ത്' എന്ന വിഷയത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ, എ.ആർ. സുപ്രിയ, ജി.ബി. താജി, ഡോ. എം.കെ. ബിന്ദു, ഡോ. പി. സുപ്രിയ, ഇ.പി. ദീപ്തി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story