Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ എസ്‌.കെ.എസ്‌.എസ്‌.എഫി​ൻെറ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗമായ വിൻ പോയൻറ്​ അക്കാദമി എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയ . സ്ഥാപനത്തിൽ പഠിച്ച 134 കുട്ടികളും മികച്ച മാർക്ക്‌ നേടി വിജയിച്ചിരുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ 15 കുട്ടികളും ഒമ്പതു വിഷയങ്ങളിൽ എ പ്ലസ്‌ നേടിയ 15 കുട്ടികളും ഉൾ​െപ്പടെ 30 വിദ്യാർഥികൾക്കാണ്‌ വീടുകളിലെത്തി ഉപഹാരം നൽകിയത്. അബു മൗലവി അമ്പലക്കണ്ടി ഉദ്​ഘാടനം ചെയ്തു. ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. ഹുസൈൻ ബാഖവി, നെച്ചൂളി മുഹമ്മദ്‌ ഹാജി, സി.കെ. റസാഖ്‌ കൈവേലിമുക്ക്‌, റസാഖ്‌ തടത്തിമ്മൽ, യു.കെ. ഹുസൈൻ, സഹദ്‌ കൈവേലിമുക്ക്‌, ടി. അലി ഹുസൈൻ വാഫി എന്നിവർ സംസാരിച്ചു. യു. അബ്​ദുൽ ഹസീബ്‌ സ്വാഗതവും ഷാഹിദ്‌ റംസാൻ വെണ്ണക്കോട്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story