Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ...

റെയിൽവേ ടാക്​സിക്കാർക്ക്​ മാസ്​കും ഗ്ലൗസും അനുവദിക്കണം

text_fields
bookmark_border
must കോഴിക്കോട്​: ക്വാറൻറീനിൽ പോവേണ്ട ട്രെയിൻ യാത്രക്കാരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്ന ടാക്​സി ഡ്രൈവർമാർക്ക്​ എൻ-95 മാസ്​ക്​, ഗ്ലൗസ്​ എന്നിവ അനുവദിക്കണമെന്ന്​ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷൻ ടാക്​സി ഡ്രൈവേഴ്​സ്​ യൂനിയൻ ആവശ്യപ്പെട്ടു. രോഗവാഹകരുമായിപോലും അടുത്തിടപഴകേണ്ടിവരുന്നവരാണ്​ ടാക്​സി ഡ്രൈവർമാർ. മംഗള, നേത്രാവതി, തുരന്തോ തുടങ്ങിയ ട്രെയിനുകളിലെ യാത്രക്കാരെ ക്വാറൻറീൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്​ ടാക്​സി കാറുകളിലാണ്​. ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ കിലോമീറ്റർ ചാർജ്​ 30ൽനിന്ന്​ 32 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യ​െപ്പട്ടു. സെക്രട്ടറി ബിജു പാലത്ത്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story