Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 11:58 PM GMT Updated On
date_range 19 July 2020 11:58 PM GMTദുൽഹജ്ജ് മാസപ്പിറവി അറിയിക്കണം
text_fieldsbookmark_border
കോഴിക്കോട്: ജൂലൈ 21ന് ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായാൽ താഴെ നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മത് ഹാജി അറിയിച്ചു. ഫോൺ: 9895271685, 0495 2703366.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story