Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാസ്ക്കും സാനിറ്റൈസറും ...

മാസ്ക്കും സാനിറ്റൈസറും നൽകി

text_fields
bookmark_border
കോഴിക്കോട്​: ബി.ഡി.ജെ.എസ്​ കോഴിക്കോട് നോർത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാസ്​ക്കും സാനിറ്റൈസറും വിതരണം ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ത്രി പൊലീസ് സൂപ്രണ്ട് എം.സി. ദേവസിക്ക്​ ബി.ഡി.ജെ.എസ്​ ജില്ല വൈസ് പ്രസിഡൻറ്​ സുനിൽകുമാർ പുത്തൂർ കൈമാറി. മണ്ഡലം പ്രസിഡൻറ്​ ഷിനോജ് പുളിയോളി, പ്രജിത്ത് പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story