Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്​: തിങ്കളാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 2 pm കോന്തനാരി, മാത്തറ, കോട്ടേക്കാവ്, ബൊട്ടാണിക്കൽ ഗാർഡൻ, മാനാട്ട്, കുന്നത്തുപാലം, കുന്നത്തുപാലം ഇ.എസ്.ഐ, ബണ്ട്. 3 am - 5 pm കുന്നത്തുപാലം, പാലക്കുറുമ്പ, ഒളവണ്ണ പള്ളി. 9 am - 5 pm പന്തീരാങ്കാവ്, എരഞ്ഞിക്കൽ, മേടയിൽതാഴം, മൂളിയാർ നട, മൊകവൂർ, കാമ്പുറത്തുകാവ് ഭാഗം. 12 am - 3 pm കല്ലറ കോളനി, മർകസ് പരിസരം. 8 am - 6 pm കോണാറമ്പത്ത്, മലപ്രം, പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മാഞ്ഞൊടി.
Show Full Article
TAGS:
Next Story