Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 5:29 AM IST Updated On
date_range 19 July 2020 5:29 AM ISTകൈയേറ്റ പരാതി വ്യാജം -വ്യാപാരികൾ
text_fieldsbookmark_border
പാലേരി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി പാലേരി യൂനിറ്റ് കമ്മിറ്റി അറിയിച്ചു. വ്യാജ പരാതി നൽകി കേസെടുപ്പിക്കാനുള്ള ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഹെൽത് സൻെററിലെ ചില ഉദ്യോഗസ്ഥരുടെ നീക്കത്തിൽ വ്യാപാരി-വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി രാജൻ പുളിയത്ത് പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story