Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്​ താക്കോൽദാനം

വീട്​ താക്കോൽദാനം

text_fields
bookmark_border
പേരാ​മ്പ്ര: ബൈക്കപകടത്തിൽ മരിച്ച നൊച്ചാട് നെല്ലിയുള്ള കണ്ടി നിസാമി​ൻെറ കുടുംബത്തിന് വേണ്ടി പ്രവാസികളും നാട്ടുകാരും ചേർന്ന് നിർമിച്ച വീടി​ൻെറ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. മൂന്നര സൻെറ് സ്ഥലത്ത്, നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്​കരിച്ച് സമാഹരിച്ച പത്ത്​ ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് നിർമിച്ചത്. കെ.കെ. ഇബ്രാഹിം (കൺ.) വാർഡ് അംഗം സനില ചെറുവറ്റ (ചെയർ.) പി.പി. അഖിൽ കെ. സി. ബഷീർ (ജോ. കൺ.) കെ.വി. അബ്​ദുല്ല, വി.കെ. ബഷീർ (വൈസ് ചെയർ.) ടി.എം. ശിവാനന്ദൻ (ട്രഷ.) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story