Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്: കായണ്ണയിലും...

കോവിഡ്: കായണ്ണയിലും ആശങ്ക

text_fields
bookmark_border
പേരാമ്പ്ര: കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട കായണ്ണ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഒരു കുടുംബത്തെ ക്വാറൻറീൻ ചെയ്തു. കുടുംബത്തിലെ നാലുപേരെയാണ് ക്വാറൻറീൻ ചെയ്തത്. ഇവരുടെ സ്രവ പരിശോധനയും വെള്ളിയാഴ്​ച നടത്തി. ഇവർ സന്ദർശിച്ച വടകരയിലെ ബന്ധുവീട്ടിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ കടകളുടെ പ്രവൃത്തി സമയം രാവിലെ ഒമ്പത്​ മണി മുതൽ വൈകീട്ട് ആറ്​ മണി വരെയാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ ഒമ്പതാം വാർഡിലെ രണ്ട് പ്രവൃത്തികളും നിർത്തിവെക്കാൻ തീരുമാനിച്ചു. വാഹനങ്ങളിൽ പച്ചക്കറി, കപ്പ പോലുള്ള ഭക്ഷ്യവസ്തുക്കൾ അങ്ങാടിയിൽ കച്ചവടം നടത്താൻ അനുവദിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story