Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജുമുഅയിൽ പങ്കെടുത്ത...

ജുമുഅയിൽ പങ്കെടുത്ത ആൾക്ക് കോവിഡ്

text_fields
bookmark_border
കൊയിലാണ്ടി: ചെറിയ പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത ആൾക്ക് കോവിഡ്. ഇതോടെ, ജൂലൈ 10ന് നമസ്കാരത്തിൽ പങ്കെടുത്ത 97 പേരെ ക്വാറൻറീനിലാക്കി. കാരപ്പറമ്പ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തി​ൻെറ തറവാട് കൊയിലാണ്ടിയിലാണ്. ഇവിടെ അദ്ദേഹം താമസിച്ചിരുന്നു. വീട്ടുകാരും ക്വാറൻറീനിലാണ്. പള്ളി താൽക്കാലികമായി അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story