Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടിയിൽ കോവിഡ്...

തിരുവമ്പാടിയിൽ കോവിഡ് ചികിത്സ കേന്ദ്രം തുടങ്ങും

text_fields
bookmark_border
തിരുവമ്പാടി: ഗ്രാമഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ കീഴിൽ കോവിഡ് ചികിത്സ കേന്ദ്രം തുടങ്ങും. 50 കിടക്കകളുണ്ടാകും. ഗ്രാമപഞ്ചായത്ത് റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഗീത വിനോദ്, അംഗം വിൽസൺ ടി. മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story