Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികൾക്ക് സ്​നേഹ...

പ്രവാസികൾക്ക് സ്​നേഹ സമ്മാനക്കിറ്റ് നൽകി

text_fields
bookmark_border
നരിക്കുനി: കോവിഡ് രോഗഭീതി മൂലം പ്രവാസ ലോകത്തുനിന്ന്​ നാട്ടിലെത്തി സ്വന്തം വീടുകളിൽ കോറൻറീനിൽ കഴിയുന്ന പ്രവാസികൾക്ക് നരിക്കുനി പഞ്ചായത്ത് മുസ്​ലിം ലീഗ്് കമ്മിറ്റി നിത്യോപയോഗ സാധനങ്ങളടങ്ങിയ സ്​നേഹ സമ്മാന കിറ്റ് നൽകി. പരിപാടി മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്്്ഘാടനം ചെയ്തു. പി.എം. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story