Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റപത്രം കത്തിച്ച്...

കുറ്റപത്രം കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
കുന്ദമംഗലം: പാലത്തായി കേസിൽ പത്മരാജനെ സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് ചുട്ടെടുത്ത കുറ്റപത്രം ഫ്രറ്റേണിറ്റി മൂവ്മൻെറ്​ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല സെക്രട്ടറി മുസ്‌ലിഹ് പെരി​െങ്ങാളം, മണ്ഡലം കൺവീനർ എൻ. ദാനിഷ്, ജില്ല സമിതി അംഗം അബ്​ദുൽ വാഹിദ്, മുസ്അബ്‌ പെരി​െങ്ങാളം തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story