Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 11:58 PM GMT Updated On
date_range 16 July 2020 11:58 PM GMTഎം.എം. അഹമ്മദ് കോയയെ ആദരിച്ചു
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളിയിലെ മുഴുവൻസമയ ലഹരിവിരുദ്ധ പ്രവർത്തകനും പൊതു പ്രവർത്തകനുമായ തലപ്പെരുമണ്ണ എം.എം. അഹമ്മദ് കോയയെ സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ലഹരിവിരുദ്ധ ജാഗ്രത സമിതി ആദരിച്ചു. ചെയർമാൻ സി.പി. ഫൈസൽ പൊന്നാട അണിയിച്ചു. സാമ്പത്തിക സഹായങ്ങൾ ഇ.സി. ബഷീർ കൈമാറി. സമിതി ചെയർമാൻ എം.പി. അബ്ദുൽ ഖാദർ കരുവമ്പൊയിൽ, കൺവീനർ സലീം നെച്ചൊളി, സാംസ്കാരിക സമിതി ചെയർമാൻ സലീം അണ്ടോണ, കൺവീനർ അശ്റഫ് വാവാട്, സി.പി. റസാഖ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story