Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ജേതാക്കളെ അനുമോദിച്ചു

text_fields
bookmark_border
പറമ്പിൽ ബസാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ മിന്നകം ഗോൾഡ് ആൻഡ് ഡയമണ്ട് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. അപ്പുക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്‌ അംഗങ്ങളായ സരിത കുന്നത്ത്, എം. രാധ, കെ.വി.വി.ഇ.എസ് പറമ്പിൽ ബസാർ യൂനിറ്റ് പ്രസിഡൻറ്​ അബ്​ദുൽ വാഹിദ്, സെക്രട്ടറി കെ.ടി. ബഷീർ വൈസ് പ്രസിഡൻറ്​ നന്ദൻ കാരുണ്യ പ്രവർത്തകൻ ജയരാജ്‌ അനുഗ്രഹ, റഫീഖ് മിന്നകം എന്നിവർ സംസാരിച്ചു. സി.പി. അബൂബക്കർ സ്വാഗതവും മിന്നകം ഗോൾഡ് മാനേജിങ് പാർട്ണർ കെ. സുബൈർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story