Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രൂപ് ഡെപ്പോസിറ്റ്...

ഗ്രൂപ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു

text_fields
bookmark_border
മുക്കം: കാരശ്ശേരി ബാങ്കിൽ . പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ എൻ.കെ. അബ്​ദുറഹിമാൻ റോട്ടറി ഇൻറർനാഷനൽ മുക്കം ചാപ്റ്റർ പ്രസിഡൻറ്​ അനിൽ കുമാറിൽ നിന്നും നിക്ഷേപം സ്വീകരിച്ച്​ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡൻറ്​ കെ.സി. നൗഷാദ്, റോട്ടറി ക്ലബ്ബ് ജില്ല ചെയർമാൻ ഡോ: സി.ജെ. തിലക്, ഡോ. മനോജ്, ഡയറക്ടർ കണ്ടൻ പട്ടർച്ചോല, ജനറൽ മാനേജർ എം. ധനീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഒ. സുമ, ഡെന്നി ആൻറണി, സി. ഹസീന തുടങ്ങിയവർ സംസാരിച്ചു. ലക്ഷം, 2 ലക്ഷം, 5 ലക്ഷം, 10 ലക്ഷം രൂപയുടെ ഗ്രൂപ് ഡെപ്പോസിറ്റ് സ്കീമുകളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story