Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐഡിയലിന് മികച്ച വിജയം

ഐഡിയലിന് മികച്ച വിജയം

text_fields
bookmark_border
കുറ്റ്യാടി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഐഡിയൽ പബ്ലിക് സ്കൂൾ നൂറു ശതമാനം വിജയം നേടി. 80 ശതമാനം പേർ ഡിസ്​റ്റിങ്​ഷനും 20 ശതമാനം പേർ ഫസ്​റ്റ്​ ക്ലാസും നേടി. ഫാത്തിമത്ത്​ റിയ ഹൗറിൻ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി. വിജയികളെ പ്രിൻസിപ്പൽ എ.കെ. ഹാരിസ്, പി.ടി.എ പ്രസിഡൻറ്​ എ.സി. ഫിറോസ്, ആർ.ഇ.ടി ചെയർമാൻ റസാഖ് പാലേരി എന്നിവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story