Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 5:28 AM IST Updated On
date_range 15 July 2020 5:28 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആട്ടിന്‍കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണര്‍ റീചാര്‍ജ്, കമ്പോസ്റ്റ് പിറ്റ്, അസോള ടാങ്ക്, കുളം നിർമാണം, കിണര്‍ നിർമാണം, സോക്ക് പിറ്റ് എന്നിവക്ക് സഹായം അനുവദിക്കുന്നതിന് . ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചേളന്നൂര്‍, നന്മണ്ട, നരിക്കുനി, കാക്കൂര്‍, കക്കോടി, തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി ഓഫിസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസുമായോ ബന്ധപ്പെടണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2260272.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story