Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 5:28 AM IST Updated On
date_range 15 July 2020 5:28 AM ISTഓൺെലെൻ പഠനത്തിന് ജവഹർ യൂത്ത് ഫൗണ്ടേഷെൻറ കൈത്താങ്ങ്
text_fieldsbookmark_border
ഓൺെലെൻ പഠനത്തിന് ജവഹർ യൂത്ത് ഫൗണ്ടേഷൻെറ കൈത്താങ്ങ് താമരശ്ശേരി: ജവഹർ യൂത്ത് ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹ സ്പർശം പദ്ധതി പ്രകാരം പരപ്പൻെപായിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ െടലിവിഷനുകൾ നൽകി. ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ, കൺവീനർ ഗഫൂർ പുത്തൻപുര എന്നിവർ പ്രധാനാധ്യാപിക ജ്യോതി മാനോത്തിന് രണ്ട് െടലിവിഷനുകൾ െെകമാറി. പി.ടി.എ പ്രസിഡൻറ് പി.കെ. അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എ.പി. ഹംസ, വി.ടി. അബ്ദുറഹിമാൻ സ്കൂൾ അധ്യാപകരായ അഹമ്മദ് ബഷീർ, നൂറുദ്ദീൻ, എൻ. വിജയ, ലത, സന്തോഷ്, ബീന ഫൗണ്ടേഷൻ ഭാരവാഹികളായ അസ്സൈൻ പറക്കുന്ന്, ഷമീർ പരപ്പാറ, എം.വി. മുഹമ്മദാലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story