Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഷ്​ടപരിഹാരവും...

നഷ്​ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണം

text_fields
bookmark_border
കൊടുവള്ളി: സിറാജ്​ ​ൈഫ്ല ഓവർ പദ്ധതി നടപ്പാക്കുന്നത് സുതാര്യമായും സ്ഥലം, കെട്ടിട ഉടമകളുടെയും കച്ചവടക്കാരുടെയും ആശങ്കകൾ പരിഹരിച്ചുകൊണ്ടുമാവണമെന്ന്​ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. അവർക്ക് മതിയായ നഷ്​ട പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നും ആശങ്കകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പൽ പ്രസിഡൻറ് എം.പി. അബ്​ദുറഹിമാൻ അധ്യക്ഷതവഹിച്ചു. യു.കെ. ഖാദർ, എൻ.പി. ഇഖ്ബാൽ, പി.പി. സൈനുൽ ആബിദ്, വി.പി. നജീബ്, ഷംസുദ്ദീൻ പ്രവിൽ, ഇ. അബ്​ദുൽ റസാഖ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story