Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 5:28 AM IST Updated On
date_range 15 July 2020 5:28 AM ISTക്വാറൻറീനിൽ കഴിയുന്നവർക്ക് കിറ്റ് നൽകി
text_fieldsbookmark_border
പേരാമ്പ്ര: ക്വാറൻറീനിൽ കഴിയുന്ന പ്രവാസികള്‍ക്ക് മുയിപ്പോത്ത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി പഴവർഗ കിറ്റ് വിതരണം ചെയ്തു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുറഹ്മാന് വിതരണോദ്ഘാടനം നിർവഹിച്ചു. കെ.കെ. മുഹമ്മദ്, കെ.എം. അബ്ദുസ്സമദ്, കെ.പി. ഖമറുദ്ദീന്‍, കെ.ടി.കെ. അന്‍ഷാദ്, കെ.ടി.കെ. റയീസ് എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story