Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 5:28 AM IST Updated On
date_range 14 July 2020 5:28 AM ISTകാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
text_fieldsbookmark_border
ഈങ്ങാപ്പുഴ: കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ശനിയാഴ്ച രാത്രി മരുതിലാവ്, മേലെ മരുതിലാവ് പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. നഷ്ടപ്പെട്ട കാർഷികവിളകളുടെ കണക്കും കാട്ടാനകൾ ചവിട്ടിമെതിച്ച മണ്ണ് സംരക്ഷണത്തിന് കർഷകർ നിർമിച്ച കയ്യാലകളുടെ അളവും വനപാലകർ തിട്ടപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story