Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
താമരശ്ശേരി: ചെമ്പ്ര യൂനിറ്റ് യൂത്ത് ലീഗ്, കെ.എം.സി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്ത്നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രസിഡൻറ്​ പി.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ്​ അയ്യൂബ്ഖാന്‍ ഉദ്​ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് ഹാജി, സി.കെ. ഇബ്രാഹീം, പി.കെ. ഷംനാസ്, പി. നാസര്‍, പി. ഉസ്മാന്‍ സംസാരിച്ചു. പി.വി. ഫായിസ് സ്വാഗതവും ഷാഹു നിയാസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story