Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോഷണക്കേസ്: യുവാവ്...

മോഷണക്കേസ്: യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവമ്പാടി: മോഷണക്കേസിൽ കുറ്റാരോപിതനായ യുവാവ് പൊലീസ് പിടിയിലായി. എറനാകുളം പുള്ളിപറമ്പിൽ റോയി തോമസിനെ (28) ആണ് തിരുവമ്പാടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. കൂടരഞ്ഞി കൂമ്പാറയിലെ വീടുകളിൽനിന്ന് പമ്പ് സെറ്റ് ഉൾപ്പെടെ മോഷ്​ടിച്ചെന്നാണ്​ പരാതി.കഴിഞ്ഞ ഡിസംബറിലായിരുന്നു മോഷണം. ഇതേ കേസിൽ ഉൾപ്പെട്ട മുഹമ്മദ് സാലിഹ്, ജിനീഷ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. എറനാകുളം സ്വദേശിയായ റോയി തോമസ് കൂമ്പാറയിലെ ഭാര്യ വീട്ടിൽ താമസിക്കവെയാണ് പൊലീസ് പിടികൂടിയത്. തിരുവമ്പാടി എസ്. ഐ മനോജ് ,സി. പി.ഒ മാരായ അനീസ്, സെബാസ്​റ്റ്യൻ, പ്രജീഷ്, മുനീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story