Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെറിയ കുമ്പളം സ്കൂൾ...

ചെറിയ കുമ്പളം സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്തു

text_fields
bookmark_border
പാലേരി: വെൽഫെയർ പാർട്ടി നേതൃത്വത്തിൽ ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറിയ കുമ്പളം എൽ.പി സ്കൂൾ റോഡി​ൻെറ ഇരുവശവും കോൺക്രീറ്റ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. എം.എം. ജഅ്​ഫർ, വി.കെ. മുഹമ്മദലി, ഇസെഡ്‌. എ. അബ്​ദുല്ല സൽമാൻ, വി.എം. മൊയ്തു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story