Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാതയിൽ അപകട...

ദേശീയപാതയിൽ അപകട ഭീഷണിയായി തണൽമരം

text_fields
bookmark_border
കൊയിലാണ്ടി: ദേശീയപാതയിൽ അരങ്ങാടത്ത് തണൽവൃക്ഷം അപകട ഭീഷണി സൃഷ്​ടിക്കുന്നു. കൂറ്റൻ അറബി പുളിമരത്തി​ൻെറ ശാഖകളാണ് റോഡുഭാഗത്തേക്ക് വളർന്നുകിടക്കുന്നത്. വർഷം മുമ്പ് ഈ ഭാഗത്ത് മറ്റൊരു മരത്തി​ൻെറ ശാഖ മുറിഞ്ഞുവീണിരുന്നു. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടിരുന്നു. മരത്തി​ൻെറ ശാഖ മുറിച്ചുമാറ്റിയാൽ അപകട സാധ്യത കുറക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story