Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഗികളായ പ്രവാസികൾക്ക്...

രോഗികളായ പ്രവാസികൾക്ക് സഹചാരി ധനസഹായം

text_fields
bookmark_border
കോഴിക്കോട്: കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗംമൂലം നാട്ടിൽ തിരിച്ചെത്തിയ നിർധനരായ പ്രവാസികൾക്ക് സഹചാരി റിലീഫ് സെല്ലിൽനിന്ന്​ ധനസഹായം നൽകാൻ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്ര​േട്ടറിയറ്റ് തീരുമാനിച്ചു. https://skssf.in/pravasi-relief/ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകാം. പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story