Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMTയൂത്ത്ലീഗ് പ്രതിഷേധപ്രകടനം
text_fieldsbookmark_border
ഈങ്ങാപ്പുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ പ്രകടനം സംഘടിപ്പിച്ചു. കെ.പി. സുനീർ, ഷംസീർ പോത്താറ്റിൽ, കെ.ടി. ഷമീർ, വി.കെ. താജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story