Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീകാത്​മക സ്വർണ...

പ്രതീകാത്​മക സ്വർണ ബിസ്ക്കറ്റുകളയച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
മുക്കം: സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്​മകമായി സ്വർണ ബിസ്ക്കറ്റുകൾ അയച്ച്​ പ്രതിഷേധിച്ചു. അള്ളി പോസ്​റ്റ്​ ഓഫിസ് പരിസരത്ത് നടന്ന പരിപാടി നിയോജക മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ സി.കെ. കാസിം ഉദ്​ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ റഹൂഫ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. എം.ടി. മുഹ്സിൻ, മുനീർ തേക്കുംകുറ്റി, പി.പി. ഷിഹാബ്, പി.ടി. യൂസുഫ്, മുഹ്സിൻ കീലത്ത്, ഷംനാസ്, ഷാദിൽ, ഷഹീം, റനീം, ആഷിഖ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story