Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീകാത്മക സ്വർണ...

പ്രതീകാത്മക സ്വർണ ബിസ്‌കറ്റുകൾ അയച്ചു

text_fields
bookmark_border
മേപ്പയൂർ: മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മേപ്പയൂർ പോസ്​റ്റ്​ ഓഫിസ് പരിസരത്ത് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്​മക സ്വർണ ബിസ്‌കറ്റുകൾ അയച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. ലബീബ് അഷ്റഫ്, ഫൈസൽ ചാവട്ട്, മുഹമ്മദ് മണപ്പുറം, പി.ടി. മുഹമ്മദ് ഷാഫി, എം.പി. ആഷിദ്, അഫ്സൽ മണപ്പുറം, എം.കെ. ഫസ്​ലുറഹ്മാൻ, വി. കുഞ്ഞിമൊയ്തി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story